സംസ്ഥാനത്തെ ലോകസഭാ തിരഞ്ഞെടുപ്പ് ഫലം അന്തിമ നില

Thursday 06 June 2024 1:20 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപത് ലോകസഭാ മണ്ഡലങ്ങളിലേയും അന്തിമ തിരഞ്ഞെടുപ്പ് ഫലം ഇന്നലെ ഇലക്ഷൻ കമ്മിഷൻപുറത്തുവിട്ട കണക്ക്.

1.ആലപ്പുഴ

കെ.സി.വേണുഗോപാൽ(കോൺഗ്രസ്)404560(38.21%)

ഭൂരിപക്ഷം 63513

എ.എം.ആരിഫ്(സി.പി.എം) 341047(32.21%)

ശോഭാസുരേന്ദ്രൻ(ബി.ജെ.പി)299648(28.3%)

ആകെവോട്ട്1058703

2.ആലത്തൂർ

കെ.രാധാകൃഷ്ണൻ(സി.പി.എം) 403447(40.66%)

ഭൂരിപക്ഷം 20111

രമ്യഹരിദാസ്(കോൺഗ്രസ്)383336(38.63%)

ഡോ.ടി.എൻ.സരസു(ബി.ജെ.പി)188230(18.97%)

ആകെവോട്ട് 992268

3.ആറ്റിങ്ങൽ

അടൂർപ്രകാശ്(കോൺഗ്രസ്)328051(33.29%)

ഭൂരിപക്ഷം 684

വി.ജോയി(സി.പി.എം) 327367(33.22%)

വി.മുരളീധരൻ(ബി.ജെ.പി)311779(31.64%)

ആകെവോട്ട് 985341

4.ചാലക്കുടി

ബെന്നി ബഹനാൻ,(കോൺഗ്രസ്)394171(41.44%)

ഭൂരിപക്ഷം 63754

പ്രൊഫ.സി.രവീന്ദ്രനാഥ്(സി.പി.എം)330417(34.73%)

കെ.എ.ഉണ്ണികൃഷ്ണൻ(ബി.ഡി.ജെ.എസ്.)106400(11.18%)

ആകെവോട്ട് 951287

5.എറണാകുളം

ഹൈബി ഈഡൻ(കോൺഗ്രസ്)482317(52.97%)

ഭൂരിപക്ഷം 250385

കെ.ജെ.ഷൈൻ ടീച്ചർ(സി.പി.എം)231932(25.47%)

ഡോ.കെ.എസ്. രാധാകൃഷ്ണൻ(ബി.ജെ.പി)144500(15.87%)

ആകെവോട്ട് 910502

6.ഇടുക്കി

അഡ്വ.ഡീൻകുര്യാക്കോസ്(കോൺഗ്രസ്)432372(51.43%)

ഭൂരിപക്ഷം 133727

അഡ്വ.ജോയ്സ് ജോർജ്ജ്(സി.പി.എം)298645(35.53%)

സംഗീത വിശ്വനാഥൻ(ബി.ഡി.ജെ.എസ്)91323(10.86%

ആകെവോട്ട് 840657

7.കണ്ണൂർ

കെ.സുധാകരൻ(കോൺഗ്രസ്)518524(48.74%)

ഭൂരിപക്ഷം 108982

എം.വി.ജയരാജൻ(സി.പി.എം)409542(38.5%)

സി.രഘുനാഥ്(ബി.ജെ.പി)119876(11.27%)

ആകെവോട്ട് 1063855

8.കാസർകോട്

രാജ് മോഹൻ ഉണ്ണിത്താൻ(കോൺഗ്രസ്)490659(44.1%)

ഭൂരിപക്ഷം 100649

എം.വി. ബാലകൃഷ്ണൻ മാസ്റ്റർ(സി.പി.എം)390010(35.06%)

എം.എൽ.അശ്വിനി(ബി.ജെ.പി)219558(19.73%)

ആകെവോട്ട്1112546

9.കൊല്ലം,

എം.കെ.പ്രേമചന്ദ്രൻ(ആർ.എസ്.പി)443628(48.45%)

ഭൂരിപക്ഷം 150302

എം.മുകേഷ്(സി.പി.എം)293326(32.03%)

കൃഷ്ണകുമാർ ജി.(ബി.ജെ.പി)163210(17.82%)

ആകെവോട്ട് 915691

10.കോട്ടയം

അഡ്വ.കെ.ഫ്രാൻസിസ് ജോർജ്ജ് (കേരളകോൺഗ്രസ് മാണി) 364631(43.6%)

ഭൂരിപക്ഷം 87266

തോമസ് ചാഴിക്കാടൻ (കേരളകോൺഗ്രസ് ജോസഫ്)277365(33.17%)

തുഷാർ വെള്ളാപ്പള്ളി(ബി.ഡി.ജെ.എസ്)165046(19.74%)

ആകെവോട്ട് 836223

11.കോഴിക്കോട്

എം.കെ.രാഘവൻ(കോൺഗ്രസ്)520421(47.74%)

ഭൂരിപക്ഷം 146176

എളമരം കരിം(സി.പി.എം)374245(34.33%)

എം.ടി.രമേശ്(ബി.ജെ.പി)180666(16.57%)

ആകെവോട്ട്1090050

12.മലപ്പുറം

ഇ.ടി.മുഹമ്മദ് ബഷീർ(മുസ്ളിം ലീഗ്)644006(59.35%)

ഭൂരിപക്ഷം 300118

വി.വസീഫ്(സി.പി.എം)343888(31.69%)

ഡോ.അബ്ദുൽ സലാം(ബി.ജെ.പി)85361(7.89%)

ആകെവോട്ട്1085182

13.മാവേലിക്കര

കൊടിക്കുന്നിൽ സുരേഷ്(കോൺഗ്രസ്)369516(41.29%)

ഭൂരിപക്ഷം 10868

അഡ്വ.അരുൺകുമാർ സി.എ.(സി.പി.ഐ.)358648(40.07%)

ബൈജു കലാശാല(ബി.ഡി.ജെ.എസ്)142984(15.98%)

ആകെവോട്ട് 894971

14.പാലക്കാട്

വി.കെ.ശ്രീകണ്ഠൻ(കോൺഗ്രസ്)421169(40.66%)

ഭൂരിപക്ഷം 75283

എ.വിജയരാഘവൻ(സി.പി.എം)345886(33.39%)

സി.കൃഷ്ണകുമാർ(ബി.ജെ.പി)251778(24.31%)

ആകെവോട്ട്1035836

15.പത്തനംതിട്ട

ആന്റോ ആന്റണി(കോൺഗ്രസ്)367623(39.98%)

ഭൂരിപക്ഷം 66119

ഡോ.ടി.എം.തോമസ് ഐസക്(സി.പി.എം)30154(32.79%)

അനിൽ ആന്റണി(ബി.ജെ.പി)234406(25.49%)

ആകെവോട്ട് 919569

16.പൊന്നാനി

ഡോ.അബ്ദുസമദ് സമദാനി(മുസ്ളിം ലീഗ്)562516(54.81%)

ഭൂരിപക്ഷം 235760

കെ.എസ്.ഹംസ(സി.പി.എം)326756(31.84%)

അഡ്വ.നിവേദിത(ബി.ജെ.പി)124798(12.16%)

ആകെവോട്ട്1026296

17.തിരുവനന്തപുരം

ശശിതരൂർ(കോൺഗ്രസ്)358155(37.19%)

ഭൂരിപക്ഷം 16077

രാജീവ് ചന്ദ്രശേഖർ(ബി.ജെ.പി)342078(35.52%)

പന്ന്യൻ രവീന്ദ്രൻ(സി.പി.ഐ.)247648(25.72%)

ആകെവോട്ട് 962983

18.തൃശ്ശൂർ

സുരേഷ് ഗോപി(ബി.ജെ.പി)412338(37.8%)

ഭൂരിപക്ഷം 74686

വി.എസ്.സുനിൽകുമാർ(സി.പി.ഐ)337652(30.95%)

കെ.മുരളീധരൻ(കോൺഗ്രസ്)328124(30.08%)

ആകെവോട്ട് 1090876

19.വടകര

ഷാഫി പറമ്പിൽ (കോൺഗ്രസ്)557528(49.65%)

ഭൂരിപക്ഷം 114506

കെ.കെ.ശൈലജ(സി.പി.എം)443022(39.45%)

പ്രഫുൽകൃഷ്ണൻ(ബി.ജെ.പി)111979(9.97%)

ആകെവോട്ട്1122947

20.വയനാട്

രാഹുൽഗാന്ധി(കോൺഗ്രസ്)647445(59.69%)

ഭൂരിപക്ഷം 364422

ആനിരാജ(സി.പി.ഐ.)283023(26.09%)

കെ.സുരേന്ദ്രൻ(ബി.ജെ.പി)141045(13%)

ആകെവോട്ട് 1084653

Advertisement
Advertisement