പച്ചക്കറി തോട്ടം നിർമ്മാണം

Friday 07 June 2024 2:20 AM IST

നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭാതല പച്ചക്കറി തോട്ടം നിർമ്മാണോദ്ഘാടനം പൂവത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചെയർപേഴസൺ സി.എസ് ശ്രീജ നിർവഹിച്ചു.വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വികസന കാര്യസ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴസൺ എസ്.സിന്ധു,വാർഡ് കൗൺസിലർ ലേഖാവിക്രമൻ, എം.രാജേന്ദ്രൻ,പി.ടി.എ പ്രസിഡന്റ് സുനിൽ ശങ്കര,പ്രിൻസിപ്പൽ എസ്.അജിത,എച്ച്.എം.ശ്രീവിദ്യ,പി ടി.എ അംഗം ഷിബു,അദ്ധ്യാപകർ ജ്യോതി,ബീന,കവിത,അസിസ്റ്റന്റ് കൃഷി ഒഫീസർ ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement