ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

Friday 07 June 2024 4:42 AM IST

തിരുവനന്തപുരം: തിരുമല എ.എം.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (ജൂനിയർ),ഹിന്ദി (ജൂനിയർ) എന്നീ വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും.താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 15 ദിവസത്തിനകം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി സ്കൂൾ ഒാഫീസിൽ ബന്ധപ്പെടണം.ഫോൺ: 9447777572.

Advertisement
Advertisement