'ഗ്ർർർ' ജൂൺ 14ന് തിയേറ്റിൽ

Sunday 09 June 2024 3:00 AM IST

കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ സംവിധനാം ചെയ്യുന്ന ഗ്ർർർ ജൂൺ 14ന് തിയേറ്റിൽ. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ട മോജോ എന്ന സിംഹവും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്രുതി രാമചന്ദ്രൻ, അനഘ, രാജേഷ് മാധവൻ, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ ജയ്‌ കെയും പ്രവീൺ എസും ചേർന്നാണ് തിരക്കഥ .ഛായാഗ്രഹണം: ജയേഷ് നായർ. ആഗസ്റ്ര് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മാണം.

Advertisement
Advertisement