എൻ .ടി .ടി .എഫ് കോഴ്സുകളിലേക്ക് പ്രവേശനം

Friday 07 June 2024 9:45 PM IST

പാലയാട്: അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രവർത്തിക്കുന്ന നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ (എൻ.ടി.ടി.എഫ്)​ ഈ വർഷത്തെ ഡിപ്ലോമ, സർട്ടിഫിക്കറ്റ് , പോസ്റ്റ് ഡിപ്ലോമ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ത്രിവത്സര ഡിപ്ലോമ കോഴ്സുകളായ ടൂൾ എൻജിനിയറിംഗ് ആന്റ് ഡിജിറ്റൽ മാനുഫാക്ചറിംഗ് , മെക്കാട്രോണിക്സ് ആന്റ് സ്മാർട്ട് ഫാക്റ്ററി, കമ്പ്യൂട്ടർ എൻജിനിയറിംഗ് ആന്റ് ക്ലൗഡ് കമ്പ്യൂട്ടിംഗ് , പ്രിസിഷൻ ആന്റി.എൻ.സി മെഷിനിസ്റ്റ്, പോസ്റ്റ് ഡിപ്ലോമ ഇൻ ടൂൾ ഡിസൈൻ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. പ്ലസ്ടു സയൻസ്, രണ്ട് വർഷത്തെ ഐ.ടി.ഐ പഠനം വിജയിച്ച കുട്ടികൾക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം ലഭിക്കും. ഫോൺ:9846514781, 9061783889.

Advertisement
Advertisement