മഴ: ദക്ഷിണാഫ്രിക്കയിൽ 22 മരണം

Saturday 08 June 2024 6:57 AM IST

ജോഹന്നസ്ബർഗ് : ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ തീരദേശ പ്രവിശ്യകളിൽ ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 22 മരണം. ഈസ്റ്റേൺ കേപ് പ്രവിശ്യയിലെ നെൽസൺ മണ്ടേല ബേയിൽ നിന്ന് 2,000ത്തിലേറെ പേരെ ഒഴിപ്പിച്ചു. സമീപത്തെ ക്വാസൂലൂ - നതാൽ പ്രവിശ്യയിൽ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു.

Advertisement
Advertisement