രാഹുൽ വയനാട് ഒഴിഞ്ഞേക്കും

Sunday 09 June 2024 12:21 AM IST

ന്യൂഡൽഹി: റായ്‌ബറേലിയാണോ, വയനാടാണോ രാഹുൽ ഗാന്ധി നിലനിർത്തുന്നതെന്ന് വരും ദിവസങ്ങളിൽ തീരുമാനിക്കും. വയനാട് ഒഴിയാനാണ് സാദ്ധ്യത. പാർലമെന്റിന്റെ ആദ്യ സമ്മേളനം 17ന് ചേരുന്നതുവരെ സാവകാശമുണ്ട്. രാഹുൽ രണ്ടുമണ്ഡലങ്ങളും സന്ദർശിച്ചശേഷമായിരിക്കും പ്രഖ്യാപനം.

Advertisement
Advertisement