ഒരു മത്സരമെങ്കിലും സഞ്ജു കളിക്കുമോ?...
Sunday 09 June 2024 2:06 AM IST
ഐ.പി.എല്ലിൽ അഞ്ച് അർധ സെഞ്ച്വറികളടക്കം സ്റ്റാറായ രാജസ്ഥാൻ ക്യാപ്ടൻ, സഞ്ജു സാംസൺ. മുൻപ് ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ വാട്ടർബോയായി ഒതുങ്ങിയിരിക്കുന്നു