കരകയറാൻ ഒരുങ്ങി കടൽ, കൊടുത്തതെല്ലാം തിരിച്ചടിക്കും...
Sunday 09 June 2024 2:10 AM IST
പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി സമുദ്രത്തിലെ സന്തുലിതാവസ്ഥ തകരുന്നു. വർഷം തോറും 80 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് കടലിൽ അടിഞ്ഞുകൂടുന്നതെന്നാണ് കണക്കുകൾ