മോ​ദി​യു​ടേ​ത് ​ വ​ലിയനേ​ട്ടം​:​ ​ ര​ജ​നി​കാ​ന്ത്

Monday 10 June 2024 3:27 AM IST


ചെ​ന്നൈ​:​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​വി​ന് ​ശേ​ഷം​ ​മോ​ദി​ ​മൂ​ന്നാം​ ​ത​വ​ണ​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​തു​ട​ർ​ച്ച​യാ​യി​ ​അ​ധി​കാ​ര​മേ​റ്റ​ത് ​വ​ലി​യ​ ​നേ​ട്ട​മാ​ണെ​ന്ന് ​നടൻ ​ര​ജ​നി​കാ​ന്ത്.​ ​​
തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ശ​ക്ത​മാ​യ​ ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​യെ​യാ​ണ് ​ജ​നം​ ​തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും​ ​ഇത് ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​ക​ര​മാ​യ​ ​ല​ക്ഷ​ണ​മാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ പ​റ​ഞ്ഞു.​ ​

Advertisement
Advertisement