പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന

Wednesday 12 June 2024 1:31 AM IST

കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതി പ്രകാരം മത്സ്യ കൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബയോഫ്ലോക്,മത്സ്യവിത്ത് പരിപാലനകുള നിർമ്മാണം, ഓരുജല ബയോഫ്ലോക് കുളങ്ങളുടെ നിർമ്മാണം, ലൈവ് ഫിഷ് വെന്റിംഗ് സെൻർ എന്നീ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓരോ പദ്ധതിക്കും സബ്സിഡി ലഭിക്കും. 21 നകം അപേക്ഷിക്കണം. ഫോൺ: വൈക്കം മത്സ്യഭവൻ 04829 291550, കോട്ടയം മത്സ്യഭവൻ 0481 2434039, പാലാ മത്സ്യ ഭവൻ0482 2299151. മത്സ്യവിത്ത് പരിപാലനകുള നിർമ്മാണത്തിന് ഹെക്ടറിന് ഏഴുലക്ഷം രൂപ. പദ്ധതിത്തുകയുടെ 40 % സബ്സിഡി.

Advertisement
Advertisement