അബ്ദുൽ ബഷീർ
Thursday 13 June 2024 1:27 AM IST
മംഗലാപുരം: കല്ലൂർ എം.ഇ.പി ബിൽഡിംഗിൽ കേരള പൊലീസ് അസോസിയേഷൻ മുൻ തിരുവനന്തപുരം ജില്ല സെക്രട്ടറി ഇ.എ ഹമീദിന്റെ അനുജൻ അബ്ദുൽ ബഷീർ (59, റിട്ട.എസ്.ഐ) നിര്യാതനായി. ഭാര്യ: ഷീജ, മക്കൾ: അഷ്ഫക് (മസ്കറ്റ്) ഡോ. ആഷിക്, അഷ്കർ.