ഇന്ദിരാഭായി അമ്മ
Wednesday 12 June 2024 11:23 PM IST
പാരിപ്പള്ളി: കടമ്പാട്ടുകോണം ധന്യശ്രീയിൽ രത്നാകരൻ നായരുടെ ഭാര്യ ഇന്ദിരാഭായി അമ്മ (69) നിര്യാതയായി. മക്കൾ: ധന്യ.ആർ.നായർ (ജി.എച്ച്.എസ്.എസ് മുണ്ടേരി, കണ്ണൂർ), ഡോ. ആദർശ് രത്നാകരൻ (ജി.എച്ച്.എസ്.എസ്, പൂതക്കുളം). മരുമക്കൾ: എസ്.ആർ.ഉണ്ണിക്കൃഷ്ണൻ, ആർ.രാജശ്രീ.