നാലു പതിറ്റാണ്ടായി ലണ്ടൻ ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യുന്ന മണമ്പൂർ സുരേഷ്
Thursday 13 June 2024 9:22 AM IST
"റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" എന്ന കേരള കൗമുദി ലണ്ടൻ ലേഖകനായ മണമ്പൂർ സുരേഷിന്റെ പുസ്തകം അടൂർ ഗോപാലകൃഷ്ണൻ അവതാരിക എഴുതി പ്രകാശനം ചെയ്തതിനെ തുടർന്ന് വി എസ് രാജേഷ് - മണമ്പൂർ സുരേഷ് ഇന്റർവ്യൂ വന്നിരുന്നു.
പ്രൊഫ എംഎൻ കാരശ്ശേരി, ടിഡി രാമകൃഷ്ണൻ, സണ്ണി ജോസഫ്, സംവിധായകൻ സുകുമാരൻ നായർ, ബിജോയ് ചന്ദ്രൻ, കിരൺ ബാബു, കെആർ അജയൻ, പിവി മുരുകൻ തുടങ്ങിയവർ കേരളത്തിൽ അഞ്ചു സ്ഥലങ്ങളിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ നടന്ന ചടങ്ങിൽ അന്ന് പങ്കെടുത്തിരുന്നു. വി എസ് രാജേഷ് - മണമ്പൂർ സുരേഷ് കൗമുദി ടീവി ഇന്റർവ്യൂ കാണാം.