ഡോക്ടറുടെ ഒഴിവ്

Friday 14 June 2024 4:22 AM IST

വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്ത് കുടുബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക ഡോക്ടർ നിയമനത്തിനുള്ള ഇന്റർവ്യൂ 19ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. എം.ബി.ബി.എസും,ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ രജിസ്‌ട്രേഷനും പ്രവർത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം.

വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് കുടുബരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക ഡോക്ടറുടെ നിയമനത്തിനുള്ള ഇന്റർവ്യൂ 20ന് ഉച്ചയ്ക്ക് 2ന് പഞ്ചായത്ത് ഓഫീസിൽ നടക്കും.

Advertisement
Advertisement