നേത്ര പരിശോധന ക്യാമ്പ്

Friday 14 June 2024 4:30 AM IST

കിളിമാനൂർ: മുളയ്ക്കലത്തുകാവ് ഭഗവതിവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെയും,പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും ഡയബറ്റിക് റെറ്റിനോപ്പതി നിർണയവും നടത്തും. പുതുമംഗലം പി.വി.യു.പി.എസിൽ 16ന് രാവിലെ 9 മുതൽ 1വരെ യാണ് ക്യാമ്പ്. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് ഉദ്ഘാടനം ചെയ്യും. ഫോൺ: 9846630403, 9495830635.

Advertisement
Advertisement