കുവൈറ്റിൽ 57 പേരെ തീയിട്ട് കൊന്നത് ഈ സ്ത്രീ...

Friday 14 June 2024 2:16 AM IST

കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്ത ദുരന്തത്തിന്റെ നടുക്കത്തിലാണ് കുവൈത്ത്. നിരവധി പേരുടെ ജീവനാണ് ഈ അപകടം കവർന്നെടുത്തത്. ഇതിന് മുമ്പ് 2009ലാണ് രാജ്യത്തെ ഞെട്ടിച്ച തീപിടിത്തമുണ്ടായത്.

Advertisement
Advertisement