ഡിപ്ലോമ കോഴ്‌സ് : അപേക്ഷിക്കാം

Saturday 15 June 2024 12:51 AM IST

കോട്ടയം : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖാന്തിരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് പത്താം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്. എസ്.എൽ.സി / തത്തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www. Scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴ കൂടാതെ ജൂലായ് 12 വരെയും 60 രൂപ പിഴയോടെ ജൂലായ് 25 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് ഫോൺ : 04812300443 ,9496094157, 9947985329

Advertisement
Advertisement