അന്നമ്മ എബ്രഹാം
Saturday 15 June 2024 5:46 PM IST
തിരുവഞ്ചൂർ: മാലംചേപ്പത്ത് കല്ലൂപ്പറമ്പിൽ പരേതനായ എബ്രഹാമിന്റെ (അനിയൻ) ഭാര്യ അന്നമ്മ എബ്രഹാം (കുട്ടിയമ്മ-93) നിര്യാതയായി. മക്കൾ: ജോസ് (റിട്ട. കൊച്ചിൻ ഷിപ്പ്‌യാർഡ്), പീറ്റർ (റിട്ട. കെ.എസ്.ഇ.ബി), മറിയാമ്മ, ലീലാമ്മ (റിട്ട. ഗവ. എച്ച്.എസ് ചെങ്ങളം), അമ്മിണി, ബിജു. മരുമക്കൾ: അന്നമ്മ ജോസ്, ഷൈല പീറ്റർ, പരേതനായ ജോസ് മാമ്മൂട്, ഇവാഞ്ചലിസ്റ്റ് രാജു പൂവൻതുരുത്ത്, ബാബു റാന്നി. സംസ്‌കാരം ഇന്ന് മൂന്നിന് മണിയാറ്റുങ്കൽ സെമിത്തേരിയിൽ.