തെങ്ങിൻതൈ വില്പനയ്ക്ക്

Saturday 15 June 2024 3:02 AM IST

മുടപുരം: നാളികേര കൗൺസിൽ പദ്ധതി പ്രകാരം 1120 നല്ലയിനം ഡബ്ല്യു.സി.ടി തെങ്ങിൻതൈകൾ 50 രൂപ സബ്‌സിഡി നിരക്കിൽ കൃഷിഭവനിൽ വില്പനയ്ക്ക് എത്തിയിട്ടുണ്ട്.ആവശ്യമുള്ളവർ അപേക്ഷയും കരമടച്ച രസീതിന്റെ കോപ്പി,റേഷൻകാർഡിന്റെ കോപ്പി എന്നിവയുമായി കൃഷിഭവനിൽ എത്തണം.അപേക്ഷ ഫോം കൃഷിഭവനിൽ.

Advertisement
Advertisement