അനിൽകുമാർ
Saturday 15 June 2024 9:52 PM IST
മാലം: ചേരിപ്പറമ്പിൽ പരേതനായ ശ്രീധരൻ നായരുടെ മകൻ അനിൽകുമാർ (61) നിര്യാതനായി. ഭാര്യ: രമാദേവി (തണ്ണീർമുക്കം). മക്കൾ: അർച്ചന അനിൽകുമാർ, ലക്ഷ്മി അനിൽകുമാർ, വിഷ്ണു അനിൽകുമാർ, മരുമക്കൾ: ആനന്ദ് ഹരിദാസ് (ബാഗ്ലൂർ), വിവീഷ് വിജയൻ ( അടൂർ ). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.