പുസ്തക ചർച്ച

Saturday 15 June 2024 6:17 AM IST

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം പാളയം മേഖലാ കമ്മിറ്റിയുടെയും സ്റ്റാച്യു ദേശാഭിമാനി ബുക്ക് ഹൗസിന്റെയും നേതൃത്വത്തിൽ സലിൻ മാങ്കുഴിയുടെ 'എതിർവാ' എന്ന നോവലിനെക്കുച്ച് സംഘടിപ്പിച്ചു ചർച്ച അഡ്വ. ഡി.കെ.മുരളി എം.എൽ.എ ദ്ഘാടനം ചെയ്തു.കെ.എസ്. രഞ്ജിത്ത്, കഥാകൃത്ത് പി. കൃഷ്ണദാസ്,എസ്.ആർ. അഭിരാമി, സലിൻ മാങ്കുഴി, മേഖല പ്രസിഡന്റ് സുനിത പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു. പുരോഗമന കലാസാഹിത്യ സംഘം പാളയം മേഖല സെക്രട്ടറി ജോസ് പൂഴനാട് സ്വാഗതവും വിഷ്ണു എസ്. കുമാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement