ആൺകുട്ടികൾക്ക് മാസംതോറും 1000 രൂപ സർക്കാർ നൽകും,​ ചെയ്യേണ്ടത് ഇത്രമാത്രം,​ പുതിയ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

Friday 14 June 2024 11:26 PM IST

ചെ​ന്നൈ​:​ ​സ​ർ​ക്കാ​ർ,​എ​യ്ഡ​ഡ് ​സ്കൂ​ളു​ക​ളി​ൽ​ ​പ​ഠി​ച്ച് ​വി​ജ​യി​ച്ച് ​കോ​ളേ​ജി​ൽ​ ​ചേ​രു​ന്ന​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്ക് ​പ്ര​തി​മാ​സം​ 1000​രൂ​പ​ ​സ​ഹാ​യ​മാ​യി​ ​ന​ൽ​കു​ന്ന പദ്ധതി തമിഴ്‌നാട്ടിൽ നടപ്പാക്കുന്നു,​ ​ ​'​ത​മി​ഴ്‌​ ​പു​ത​ൽ​വ​ൻ​'​ ​പ​ദ്ധ​തി​ ​ആ​ഗ​സ്റ്റ് ​മു​ത​ൽ​ ​ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ.​സ്റ്റാ​ലി​ൻ പറഞ്ഞു.​ ​

സ​ർ​ക്കാ​ർ​ ​സ്കൂ​ളു​ക​ളി​ൽ​ ​ആ​റു​ ​മു​ത​ൽ​ 12​ ​വ​രെ​ ​ക്ലാ​സി​ൽ​ ​പ​ഠി​ച്ച​വ​രാ​ണ് ​പ​ദ്ധ​തി​യു​ടെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളാ​കു​ന്ന​ത്.​ ​അ​വ​രു​ടെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​തു​ക​ ​ല​ഭ്യ​മാ​കും.​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റി​ലൂ​ടെ​ ​അ​പേ​ക്ഷ​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​സ്വീ​ക​രി​ക്കും.​ ​ചെ​ന്നൈ​ ​കോ​ട്ടൂ​ർ​പു​ര​ത്തു​ള്ള​ ​അ​ണ്ണാ​ ​സെ​ന്റി​ന​റി​ ​ലൈ​ബ്ര​റി​യി​ൽ​ ​ന​ട​ന്ന​ ​'​ക​ല്ലൂ​രി​ ​ക​ന​വ് 2024​'​ ​എ​ന്ന​ ​പ​രി​പാ​ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​സ്റ്റാ​ലി​ൻ.​ ​

കോ​ളേ​ജു​ക​ളി​ൽ​ ​ചേ​ർ​ന്ന് ​പ​ഠി​ക്കാ​ൻ​ ​സാ​ധാ​ര​ണ​ ​കു​ടും​ബ​ങ്ങ​ളി​ലെ​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി​ ​നേ​ര​ത്തെ​ ​'​പു​തു​മൈ​ ​പെ​ൺ​'​ ​എ​ന്ന​ ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു.​ ​ഈ​ ​പ​ദ്ധ​തി​ ​വി​ജ​യി​ച്ച​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യും​ ​പ​ദ്ധ​തി​കൊ​ണ്ടു​ ​വ​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ലോ​ക​നി​ല​വാ​ര​ത്തെ​ ​വെ​ല്ലു​വി​ളി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​വ​ള​ര​ണ​മെ​ന്നാ​ണ് ​ത​ന്റെ​ ​ആ​ഗ്ര​ഹ​മെ​ന്ന് ​സ്റ്റാ​ലി​ൻ​ ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​ർ​ ​സ്കൂ​ളു​ക​ളി​ൽ​ ​ത​മി​ഴ് ​മീ​ഡി​യം​ ​പ​ഠി​ച്ച് ​പ​ത്താം​ ​ക്ലാ​സി​ൽ​ 100​ ​ശ​ത​മാ​നം​ ​നേ​ടി​യ​ 43​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 10,000​ ​രൂ​പ​ ​വീ​തം​ ​ന​ൽ​കും.