ആന്റണി ഫെർണാണ്ടസ്

Saturday 15 June 2024 5:17 PM IST

വടുതല: ആംഗ്ലോ ഇന്ത്യൻ സ്കൂൾ റോഡ് തേരിൽ വീട്ടിൽ ആന്റണി ഫെർണാണ്ടസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ചാത്തിയാത്ത് മൗണ്ട് കാർമൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: ഷിജി ജോർജ് ഫെർണാണ്ടസ്, ഫാ. ജോസഫ് ഷിബു ഫെർണാണ്ടസ്, മേരി ട്രീസ ഡിക്കുഞ്ഞാ, നിക്ലാസിയ ഷിമ്മി ലീവേര, മരുമക്കൾ: ട്രീസാ അൽഡ്രീന ഫെർണാണ്ടസ് , ഡൊമിനിക് ഡിക്കുഞ്ഞ, ആന്റണി ലിവേര.

Advertisement
Advertisement