എം.എസ്. ചാക്കോ

Sunday 16 June 2024 1:00 AM IST
എം.എസ്.ചാക്കോ

തിരുവല്ല: മേപ്രാൽ മുക്കാട്ട് എം.എസ്. ചാക്കോ (രാജു -73) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് മേപ്രാൽ ഇമ്മാനുവൽ മാർത്തോമാ പള്ളിയിൽ. മക്കൾ: മനോജ്‌ എം ചാക്കോ (സൗദി), ടോം എം. ചാക്കോ (മാനേജർ, യൂക്കോ ബാങ്ക് തിരുവല്ല). സ്വപ്ന ജോസ് (കുവൈറ്റ്). മരുമക്കൾ: അൻസു മനോജ്‌, അരുണിമ ടോം (മാനേജർ യൂക്കോ ബാങ്ക് ബാംഗ്ലൂർ),​ ജോസ് (കുവൈറ്റ്).