കുവൈറ്റിൽ വീണ്ടും തീപിടിത്തം, ഏഴ് ഇന്ത്യക്കാർക്ക് പരിക്കേ​റ്റു

Sunday 16 June 2024 4:19 AM IST

കുവൈറ്റ് സി​റ്റി : മാം​ഗെഫ് ദുരന്തത്തിന്റെ നടുക്കും മാറുമുമ്പ് കുവൈറ്റിൽ വീണ്ടും തീപിടിത്തം. ഏഴ് ഇന്ത്യക്കാർക്ക് പരുക്കേ​റ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി മെഹ്ബൂലയിലെ കെട്ടിടത്തിലാണ് സംഭവം. ബേസ്മെന്റിൽ നിന്നാണ് തീ പടർന്നത്. രണ്ടാംനിലയിൽ നിന്ന് ചാടിയവർക്കാണ് പരിക്കേറ്റത്.

Advertisement
Advertisement