റ്റി. മനോജ്

Saturday 15 June 2024 11:11 PM IST
റ്റി. മനോജ് (

കുന്നന്താനം: ശങ്കരമല​യിൽ റ്റി. മനോജ് (54) നി​ര്യാ​ത​നായി. സംസ്‌കാ​രം നാളെ രാവിലെ 11 മണിക്ക് ആഞ്ഞിലിത്താനം എ കെ സി എച്ച് എം എസ് ശാഖാ ശ്മശാന​ത്തിൽ. എ കെ സി എച്ച് എം എസ്സ് മുൻ ശാഖ സെക്രട്ടറി ആയിരുന്നു. ഭാര്യ: ആശ. മക്കൾ: മഹേഷ്, മനോജ്, മ​ഹിമ.