ഗാസ വളഞ്ഞ് ഇസ്രയേൽ

Sunday 16 June 2024 3:14 AM IST

തങ്ങൾ ബന്ദികളാക്കിയവരിൽ എത്രപേർ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും ബാക്കി എത്രപേർ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമല്ലെന്ന് ഹമാസ് വക്താവും പൊളിറ്റിക്കൽ ബ്യൂറോ അംഗവുമായ ഉസാമ ഹംദാൻ.

Advertisement
Advertisement