അദ്ധ്യാപക ഒഴിവ്

Monday 17 June 2024 1:19 AM IST

വക്കം:ജി.വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അദ്ധ്യാപകരെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിറ്റുകളുമായി ചൊവ്വാഴ്ച രാവിലെ 11ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം.

Advertisement
Advertisement