പി.ജെ. അബ്രാഹം
Monday 17 June 2024 10:03 PM IST
ആനക്കല്ല്: പുള്ളോലിൽ പി.ജെ.അബ്രാഹം (അപ്പച്ചൻ-83) നിര്യാതനായി. ഭാര്യ: മറിയാമ്മ (തങ്കമ്മ), മണിമല കറിക്കാട്ടൂർ തുടിയംപ്ലാക്കൽ കുടുംബാംഗം. മക്കൾ: ആൻസി, നാൻസി, ജോൺസി, ലിൻസി, ശീതൾ. മരുമക്കൾ: ഫിലിപ്പ് (കണയങ്കൽ, ഇളങ്ങുളം), സ്മിത (ചെറുവള്ളിൽ, മ്ലാമല), സജു (വാന്തിയിൽ, കൂവപ്പള്ളി). സംസ്‌കാരം നാളെ 11ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.