അഞ്ച് വർഷത്തിൽ 250 വന്ദേഭാരത് സ്ലീപ്പർ

Monday 17 June 2024 1:43 AM IST

അങ്ങനെ ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായി വന്ദേഭാരത് എത്തുന്നു. ദീർഘദൂര യാത്രയ്ക്കുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷയോട്ടം ആഗസ്റ്റിൽ നടക്കുമെന്ന് സൂചന. നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര യാത്രയ്ക്കുള്ള വന്ദേ മെട്രോയുടെ ട്രയൽ റണ്ണും പിന്നാലെയുണ്ടാകും.

Advertisement
Advertisement