രാഗിണി ( ടോപ്പ് )

Monday 17 June 2024 7:44 AM IST

തിരുവനന്തപുരം: പട്ടം സ്വദേശിയും ചർച്ചാ വേദി ബാബുവിന്റെ ഭാര്യയുമായ രാഗിണി (72) നിര്യാതയായി.

നീർമൺകര എം.എം.ആർ.എച്ച്.എസിലെ മുൻ അദ്ധ്യാപികയാണ്. മകൾ ലക്ഷ്മി. സംസ്കാരം ശാന്തികവാടത്തിൽ നടന്നു

Advertisement
Advertisement