കുഞ്ഞുങ്ങളെ നിങ്ങളെ ഞങ്ങൾ നോക്കാം, ഗസ്സക്ക് കാവലായി കൊളംബിയ

Monday 17 June 2024 1:47 AM IST

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിനിടെ പരിക്കേറ്റ കുട്ടികൾക്ക് കൊളംബിയ ചികിത്സയൊരുക്കും. കൊളംബിയൻ

സൈനിക ആശുപത്രിയാണ് ചികിത്സാ സൗകര്യം ഏർപ്പെടുത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Advertisement
Advertisement