കെ.ചെല്ലപ്പൻപിള്ള
Monday 17 June 2024 11:19 PM IST
കാഞ്ഞാവെളി: തെക്കേച്ചേരി നിരവത്ത് വീട്ടിൽ പരേതരായ കുഞ്ചുആശാന്റെയും കുഞ്ഞുപിള്ള അമ്മയുടെ മകൻ കെ.ചെല്ലപ്പൻപിള്ള (84, റിട്ട. അദ്ധ്യാപകൻ, എൻ.എസ്.എസ് എച്ച്.എസ്.എസ്, പ്രാക്കളും, 2155-ാം നമ്പർ ദേവീവിലാസം എൻ.എസ്.എസ് കരയോഗം ദീർഘകാല സെക്രട്ടറി) നിര്യാതനായി. ഭാര്യ: എം.ശ്യാമളക്കുട്ടിഅമ്മ. സഞ്ചയനം 23ന് രാവിലെ 7ന്.