ജില്ലാതല വായന പക്ഷാചരണം

Wednesday 19 June 2024 5:11 AM IST

ആറ്റിങ്ങൽ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ജില്ലാതല വായന പക്ഷാചരണം 19ന് ആറ്റിങ്ങലിൽ നടക്കും. രാവിലെ 10ന് ആറ്റിങ്ങൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പക്ഷാചരണം മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിക്കും.

Advertisement
Advertisement