അദ്ധ്യാപക ഒഴിവ്

Wednesday 19 June 2024 2:04 AM IST

അരൂർ: ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ജൂനിയർ (ഫിസിക്സ് ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 21 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടക്കും.

Advertisement
Advertisement