ജില്ലാ അത്‌ലറ്റിക് ഭാരവാഹികൾ

Wednesday 19 June 2024 1:02 AM IST

മുഹമ്മ: ജില്ല അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റായി ഒളിമ്പ്യൻ കെ.ജെ.മനോജ്‌ ലാലിനെയും സെക്രട്ടറിയായി എസ്. സുജീഷിനെയും ട്രഷററായി സി. ഡിവൈനേയും തെരഞ്ഞെടുത്തു.

സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ നോമിനികളായി

കെ. കെ. പ്രതാപൻ, കെ. ജെ. മനോജ്ലാൽ, യു. സാലി, എസ് . സുജീഷ് എന്നിവരെയും,

ജില്ലാ സ്പോർട്സ് കൗൺസിൽ നോമിനിയായി വി.സവിനയനെയും ഒളിമ്പിക്സ് കമ്മിറ്റി നോമിനിയായി കെ. ആർ . ബ്രിജിത്തിനെയും തെരഞ്ഞെടുത്തു.

Advertisement
Advertisement