എസ്.കെ.ശ്യാംകു​മാർ

Tuesday 18 June 2024 11:02 PM IST

കൊല്ലം: പട്ടത്താനം നഗർ 59 പാലക്കൽ വീട്ടിൽ പരേതനായ ശശിധരന്റെയും കനകമ്മയുടെയും മകൻ എസ്.കെ.ശ്യാംകു​മാർ (48) നി​ര്യാ​ത​നായി. സംസ്​കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സ്മിത. മക്കൾ: ശ്വേത ശ്യാം, ശ്രേയ ശ്യാം.

Advertisement
Advertisement