കത്രീന

Wednesday 19 June 2024 3:09 AM IST

കരിമണ്ണൂർ : കുമ്പിളിമൂട്ടിൽ പരേതനായ പൈലിയുടെ (കൊച്ചേട്ടൻ) ഭാര്യ കത്രീന ( ചിന്ന -82 ) നിര്യാതയായി . സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.മക്കൾ : വിൻസെന്റ് പൈലി , മാനുവൽ പൈലി ( ഇംഗ്ലണ്ട് )
മരുമക്കൾ : ലിസി ആക്കാന്തിരിയിൽ (ഞാറക്കാട്) , ഡിൻസി (എറണാകുളം).

Advertisement
Advertisement