അശ്വതി

Wednesday 19 June 2024 12:15 AM IST

കൂരോപ്പട: എസ്.എൻ പുരം കീച്ചേരിയിലായ പുത്തൻകണ്ടത്തിൽ കുളത്തുങ്കൽ കരോട്ട് ജെയിൻ കുര്യന്റെ ഭാര്യ അശ്വതി (56) നിര്യാതയായി. കഞ്ഞിക്കുഴി എം.എം നഗർ വാഴപ്പത്ര കുടുംബാംഗം. മക്കൾ: അജോഷ് (കുവൈറ്റ്), അഭിജിത്ത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ

Advertisement
Advertisement