ഏലിക്കുട്ടി

Wednesday 19 June 2024 12:16 AM IST

ചീരംഞ്ചിറ: ചെങ്ങരൂർ കിഴക്കേ പനച്ചിക്കൽ പൊയ്കയിൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി. പരേത ചീരഞ്ചിറ കണ്ണംപളളിൽ കുടുംബാംഗമാണ്. മക്കൾ: ഇട്ടിക്കുഞ്ഞ്, മോനി, അന്നമ്മ, ജോസ് ആമ്പല്ലൂർ, ജെസി, ബീനാ.മരുമക്കൾ: റോസമ്മ കാന്താരി എരുമേലി, ജെയിംസ് പരുത്തിപ്പറമ്പിൽ എടത്വാ, പരേതനായ ലൂയിസ് ചൂരക്കുഴി കല്ലൂപ്പാറ, സൂസൻ ഒളശ്ശ ചങ്ങനാശേരി, ബെന്നിച്ചൻ കാരക്കാട്ട് എരുമേലി, റോയി കാലായിൽ തോപ്രാംകുടി. സംസ്‌കാരം നടത്തി.

Advertisement
Advertisement