അദ്ധ്യാപക ഒഴിവ് 

Wednesday 19 June 2024 1:19 AM IST

പീരുമേട്: വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്.എസ്.റ്റി,ഇംഗ്ലീഷ് , എച്ച്.എസ്.ഹിന്ദി തസ്തികയിൽ താൽക്കാലിക ഒഴിവിലേയ്ക്ക് ഇന്റർവ്യൂ നടത്തുന്നു. 20 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ ആസ്സൽ സർട്ടിഫിക്കേറ്റുമായി ഉദ്യോഗാർത്ഥികൾ പങ്കെടുക്കണമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.

Advertisement
Advertisement