ഇ.എ ഉമ്മൻ

Wednesday 19 June 2024 12:01 AM IST
ഇ.എ ഉമ്മൻ

നിരണം വെസ്റ്റ് : കുറിച്ചിയത്ത് ഇരമല്ലാടിൽ റിട്ട. ഹെഡ്മാസ്റ്റർ ഇ.എ ഉമ്മൻ (കുഞ്ഞ് സാർ- 88) നിര്യാതനായി.
തേവേരി സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. സംസ്കാരം നാളെ 11ന് നിരണം കൊമ്പങ്കേരി ക്രിസ്തോസ് മാർത്തോമ പള്ളിയിൽ. ഭാര്യ: പരേതയായ ശോശാമ്മ ഉമ്മൻ. മക്കൾ: ദിനു മാത്യുസ്, ഏബ്രഹാം ഉമ്മൻ (ചമ്പക്കുളം ഹെൽത്ത് ബ്ളോക്ക് പി.ആർ.ഒ)
മരുമകൻ: യു.ജെ മാത്യുസ് (ജർമ്മനി)

Advertisement
Advertisement