എം.പി.വർക്കി

Wednesday 19 June 2024 12:03 AM IST

എഴുമറ്റൂർ: വിമുക്തഭടൻ മേപ്പുറത്ത് നിര്യാതനായ എം.പി.വർക്കിയുടെ (ബേ​ബി​-88) സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 12.30 ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മ പള്ളി​യിൽ. ഭാര്യ: മേൽപ്പാടം പാലമൂട്ടിൽ പരേതയായ ഗ്രേസി.

Advertisement
Advertisement