അമ്മിണി അമ്മാൾ

Wednesday 19 June 2024 12:04 AM IST
അമ്മിണി അമ്മാൾ

കോന്നി: ചൈനാമുക്ക്, മഠത്തിൽകാവ്, ഹരിസദനത്തിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ: അമ്മിണി അമ്മാൾ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സെൽവരാജ്, രാജൻ , കമലം, രുഗ്മിണി.

Advertisement
Advertisement