എൻ.രവി
Wednesday 19 June 2024 12:32 AM IST
പുനലൂർ: തൊളിക്കോട് രേഖ ഭവനിൽ എൻ.രവി (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മകൻ: ആർ.റെജി, ആർ.രേഖ. മരുമക്കൾ: മഹേഷ്.യു.ഗോപാൽ, സിമി മുരളീധരൻ.