എൻ.എ. ബാവ

Wednesday 19 June 2024 2:57 PM IST

കാക്കനാട്: മാളേക്കപ്പടി ഞങ്ങളുംകുഴിയിൽ എൻ.എ. ബാവ (70) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: അബ്ദുൽലത്തീഫ്,​ അബ്ദുൽ സത്താർ,​ അബ്ദുൽ സലാം. മരുമക്കൾ: സജി,​ സജീന,​ തസ്നിയ.

Advertisement
Advertisement