എൻ.എ. ബാവ
Wednesday 19 June 2024 2:57 PM IST
കാക്കനാട്: മാളേക്കപ്പടി ഞങ്ങളുംകുഴിയിൽ എൻ.എ. ബാവ (70) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: അബ്ദുൽലത്തീഫ്, അബ്ദുൽ സത്താർ, അബ്ദുൽ സലാം. മരുമക്കൾ: സജി, സജീന, തസ്നിയ.