അദ്ധ്യാപക ഒഴിവ്

Thursday 20 June 2024 1:55 AM IST

തൊടുപുഴ: ന്യൂമാൻ കോളേജിൽ ബയോടെക്‌നോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ചർ ഒഴിവുണ്ട്. കോളേജ് വെബ്‌സൈറ്റായ www.newmancollege.ac.in നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാൽ മാർഗമോ 24ന് മുമ്പ് സമർപ്പിക്കണം. ഉദ്യോഗാർത്ഥികൾ എറണാകുളം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്യണം.

തൊടുപുഴ: ഡോ. എ. പി. ജെ അബ്ദുൾ കലാം ഗവ. ഹയർസെക്കന്ററി സ്കൂളിൽ എച്ച്. എസ്. എസ് വിഭാഗത്തിൽ ബോട്ടണി അദ്ധ്യാപക ഒഴിവുണ്ട്. ശനിയാഴ്ച്ച രാവിലെ പതിനൊന്നിന് എച്ച്. എസ്. എസ് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം

Advertisement
Advertisement