റഹീസ്

Wednesday 19 June 2024 11:24 PM IST

ഓച്ചിറ: വലിയകുളങ്ങര കാർ സ്ക്വയർ ഉടമ ഫിർദൗസിൽ റഹീസ് (42) നിര്യാതനായി. ഭാര്യ: ഹർഷിന. മകൻ: റഹാൻ റഹീസ്.

Advertisement
Advertisement